CHANGARAMKULAMLocal news

ബോർഡ് വെ ഇൻറർനാഷണൽ ഹോം സ്കൂളിന്റെ വാർഷികാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം:ബോർഡ് വെ ഇൻറർനാഷണൽ ഹോം സ്കൂളിന്റെ വാർഷികാഘോഷം സംഘടിപ്പിച്ചു. ചങ്ങരംകുളം എഫ് എൽ ജി കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി കോർപ്പറേറ്റ്  സ്ട്രടെജി ഡയറക്ടർ മുനീർ അബ്ദുള്ള   ഉദ്ഘാടനം ചെയ്തു.വിദേശത്തും സ്വദേശത്തും ഉള്ള എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.വിജയികളായ എല്ലാവർക്കും ചടങ്ങിൽ  സമ്മാനങ്ങൾ നൽകി അനുമോദിച്ചുകാഘോഷം സംഘടിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button