Categories: Local newsMALAPPURAM

ബൈക്ക് മോഷണം: നാലംഗ സംഘം താനൂരിൽ പിടിയിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-45-1024x1024&period;jpg" alt&equals;"" class&equals;"wp-image-45771"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിയ്യൂർ &colon; ബൈക്ക് മോഷണക്കേസിൽ നാലംഗ സംഘത്തെ വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു&period; മലപ്പുറം താനൂർ സ്വദേശികളായ മുറുധാനിപ്പടി കറുപ്പം വീട്ടിൽ റിജിൻദാസ് &lpar;18&rpar;&comma; പൊറത്തൂർ കുയിലപ്പറമ്പിൽ ഷംനാദ് &lpar;26&rpar; എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുമാണ് പിടിയിലായത്&period; ഇവരിൽ രണ്ട് പേർ ബൈക്കുകൾ മോഷ്ടിക്കുന്നവരും മറ്റു രണ്ടുപേർ മോഷണമുതൽ വിൽക്കുന്നവരുമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിയ്യൂർ പവർ ഹൗസിന് സമീപം കെട്ടിടത്തിന് മുൻവശത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷണം പോയ കേസിലെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്&period; റിജിൻദാസ് പ്രായ പൂർത്തിയാകാത്ത കൂട്ടു പ്രതിയുമായി പട്ടാമ്പിയിൽ നിന്നും രാത്രി തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തുകയും അവിടെ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് യാത്ര തുടരുന്നതിനിടയിൽ പവർ ഹൗസിന് സമീപം നിർത്തിയിട്ടിരുന്ന ബുള്ളറ്റ് കാണുകയും അതുമായി മുങ്ങുകയുമായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് താനൂരിലെത്തിയാണ് പ്രതികളെ പിടികൂടിയത്&period; ഇവിടെ നിന്ന് മോഷ്ടിച്ച ബുള്ളറ്റ് കണ്ടെത്തുകയും ചെയ്തു&period; ചോദ്യം ചെയ്യലിലാണ് പ്രതികൾ വലിയ സംഘമായാണ് പ്രവർത്തിക്കുന്നതെന്ന വിവരം പുറത്തു വരുന്നത്&period; പിടിയിലായ മൂന്നാം പ്രതിയായ കുട്ടിയാണ് സംഘത്തിലെ പ്രധാനി&period; ഇയാളാണ് മോഷ്ടിക്കുന്ന വാഹനങ്ങൾ ഷംനാദിന് വിൽപനക്കെത്തിച്ച് നൽകുന്നത്&period;റിജിൻദാസ് ഒട്ടേറെ മോഷണക്കേസുകളിവും കഞ്ചാവ് കേസുകളിലും പ്രതിയാണ്&period; ഷംനാദ് സിന്തറ്റിക ലഹരിമരുന്നു കച്ചവടത്തിലെ കണ്ണിയാണ്&period; മോഷ്ടിച്ചു കൊണ്ട് വരുന്ന വാഹനങ്ങൾക്ക് തുച്ഛമായ തുകയും ലഹരിമരുന്നുമാണ് പ്രതിഫലമായി നൽകിയിരുന്നത്&period; ബുള്ളറ്റിന് കൂടുതൽ പണം നൽകാമെന്ന ഓഫറുണ്ടായിരുന്നു&period;വാഹനം വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുകയായിരുന്നു പ്രതികളുടെ രീതി&period; റിജിൻ ദാസിനേയും ഷംനാദിനേയും റിമാൻഡ് ചെയ്തു&period; കുട്ടി കുറ്റവാളികളെ ജുവനൈൽ ഹോമിലാക്കി&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പുതുശേരി: ക്വാർട്ടേഴ്സിന് സമീപത്തെ പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ തൊഴിലാളിയെയാണ് പുതുശേരി പഴുന്നാന…

4 hours ago

10 കോടി രൂപയുടെ എംഡിഎംഎ കേസ്; മുഖ്യപ്രതികളടക്കം നാലുപേർ കൂടി അറസ്റ്റിൽ

സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നായ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 13 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യപ്രതികളടക്കം…

4 hours ago

തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

തിരൂർ : തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം നടത്തിയ കേസിൽ രണ്ടുപേരെ തിരൂർ പൊലീസ് പിടികൂടി. ഇടുക്കി വണ്ണപ്പുറം…

4 hours ago

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബം​ഗ്ലാദേശുകാരൻ, പിടിയിൽ

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ വ്യാ​ജ രേ​ഖ​ക​ളു​മാ​യി ജോ​ലി ചെ​യ്ത ബം​ഗ്ലാ​ദേ​ശു​കാ​ര​ന്‍ പി​ടി​യി​ൽ. ഇ​ന്ത്യ​ൻ പൗ​ര​നെ​ന്ന്…

4 hours ago

വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസ്: ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ…

5 hours ago

അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

അങ്കമാലി: കൊല്ലത്ത് നിന്ന് കാണാതായ യുവാവിനെയും ബന്ധുവായ പെൺകുട്ടിയെയും അങ്കമാലിയിൽ ട്രെയ്ൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ…

5 hours ago