KERALA
ബൈക്കുകള്‍ കൂട്ടിയിടിച്ച് തിരുവനന്തപുരത്ത് ദമ്ബതികള്‍ക്ക് ദാരുണാന്ത്യം; 2 യുവാക്കള്‍ അത്യാസന്ന നിലയില്‍ വെൻ്റിലേറ്ററില്‍

തിരുവനന്തപുരം: പോത്തൻകോട് ഞാണ്ടൂർകോണത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ദമ്ബതികള്‍ മരിച്ചു. അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്.പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു (22) കാട്ടായിക്കോണം സ്വദേശി അമ്ബോറ്റി (22) എന്നിവർ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.
