Categories: CHANGARAMKULAM

ബൈക്കപകടത്തിൽ മരണപ്പെട്ട സുനിലിന്റെ വീട്ടിൽ സാന്ത്വനമായി പ്രതിപക്ഷ നേതാവെത്തി

&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; കഴിഞ്ഞ ദിവസം ബൈക്കപകത്തിൽ മരണപ്പെട്ട ആലംകോട് ചെരളശേരി മോഹൻദാസിന്റെ മകൻ സുനിലിന്റെ വീട്ടിൽ സാന്ത്വനമായി പ്രതിപക്ഷ നേതാവ് വി&period;ടി&period; സതീശൻ എത്തി കുടുംബാഗംങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേർന്നു യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി അജാഹൻ&comma;ഡി സി സി പ്രസിഡന്റ് വി എസ് ജോയ് &comma;കെ പി സി സി അംഗം അഡ്വ&colon; എ&period;എം രോഹിത് ആലംകോട് മണ്ഡലം പ്രസിഡന്റ് പി ടി അബ്ൾ കാദർ&comma; നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് നാഹിർ ആലുങ്ങൽ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു&period;കഴിഞ്ഞ ദിവസം സംസ്ഥാന പാതയിൽ കാളാച്ചാലിൽ വെച്ച് ഉണ്ടായ വാഹന അപകടത്തിലാണ് സുനിൽ &lpar;33&rpar; മരണപ്പെട്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആലംകോട് ഗ്രാമപഞ്ചാത്ത് യു ഡി എഫ് അംഗം സുനിത ചെരളശേരിയുടെ സഹോദരനാണ് മരണപ്പെട്ട സുനിൽ മാതാവ് ഗിരിജ ഭാര്യ അഞ്ജു അരവിന്ദ് മകൾ ശിവാനി&comma; സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയും വീക്ഷണം മലപ്പുറം ജില്ലാ അസിസ്റ്റൻറ് സർക്കുലേഷൻ മാനേജർ കൂടിയായ പ്രണവം പ്രസാദ് സഹോദരി ഭർത്താവാണ്&period;കഴിഞ്ഞ ദിവസങ്ങളിൽ പെന്നാനി എം എൽ എ നന്ദകുമാർ&comma; കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്&comma; യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി അജയ് മോഹൻ&comma;കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാം&comma; മുൻ എം പി സി ഹരിദാസ്&comma; കെ പി സി സി നിർവ്വാഹകസമിതി അംഗം സെയ്ത് മുഹമ്മദ് തങ്ങൾ&comma;ഡി സി സി ഭാരവാഹികളായ അഡ്വ&colon; സിദ്ധീക് പന്താവൂർ&comma; ടി പി മുഹമ്മദ്&comma; ടി കെ അഷറഫ്&comma; ശ്രിധരൻ മാസ്റ്റർ&comma; സാഹിത്യകാരാൻ ആലംകോട് ലീലാകൃഷ്ണൻ തുടങ്ങിയവർ അനുശോചനമറിയിക്കാൻ എത്തിയിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

20 hours ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

20 hours ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

21 hours ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

21 hours ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

21 hours ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 days ago