KERALA
ബെവ്കോയ്ക്ക് പിന്നാലെ ‘2000’ നോട്ടിനോട് NO പറഞ്ഞ് കെഎസ്ആർടിസിയും; നാളെ മുതൽ സ്വീകരിക്കില്ല


സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു.













