Local news
ബി.പി അങ്ങാടി നേർച്ചക്കിടെ ആനയുടെ അക്രമത്തില്‍ പരിക്കേറ്റയാൾ മരണപ്പെട്ടു
തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ് പരിക്കേറ്റ തിരൂര്‍ സ്വദേശി മരിച്ചു.ബിപി അങ്ങാടി സ്വദേശി 58 വയസുള്ള കൃഷ്ണന്‍കുട്ടി യാണ് ചികിത്സക്കിടെ മരിച്ചത്.ആനയുടെ ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്‍കുട്ടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു