Categories: PONNANI

ബിവറേജസ് ഔട്ട്ലെറ്റ് വിഷയം,ഉത്തരം മുട്ടി നഗരസഭാ ഭരണസമിതി.ഇരട്ടത്താപ്പ് തുറന്ന് കാണിച്ച് പ്രതിപക്ഷം.

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന വിദേശമദ്യശാലയെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കി പ്രതിപക്ഷാംഗങ്ങൾ&period; കൗൺസിൽ ആരംഭിച്ചതോടെ നഗരസഭ ചെയർമാർ പുതിയ കെട്ടിടത്തിലെ ബീവറേജ് ഔട്ട്‌ലെറ്റിനെതിരെ പ്രമേയം അവതരിപ്പിച്ചു&period; പ്രമേയം à´­à´°à´£ പ്രതിപക്ഷ ഭേദമില്ലാതെ ഐക്യകണ്ഠേനേ പാസാവുകയും ചെയ്തു&period; എന്നാൽ പ്രമേയത്തിൽ രണ്ട് കൂട്ടിച്ചേർക്കലുകൾ വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം രംഗത്തെത്തി&period; നഗരസഭ ലൈസൻസ് അനുവദിക്കരുതെന്നും&comma; നിലവിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന മദ്യശാല അടച്ചുപൂട്ടാൻ നഗരസഭ മുൻകയ്യെടുക്കണമെന്നും&comma;ഔട്ട്‌ലെറ്റ് പുഴമ്പ്രത്ത് നിന്നും മാറ്റാൻ സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ കൂട്ടിച്ചേർക്കലുകൾ നടത്താൻ ഭരണപക്ഷം തയ്യാറായില്ല&period; ഇതോടെ കൗൺസിൽ യോഗം ബഹളമയമായി&period; പ്രതിപക്ഷാംഗങ്ങൾ ചെയർമാൻ്റെ ഡയസിന് മുന്നിൽ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു&period; തുടർന്ന് കൗൺസിൽ യോഗം പിരിച്ചുവിടുകയും ചെയ്തു&period; ബീവറേജ് വിഷയത്തിൽ നഗരസഭ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും വിദേശ മദ്യശാല അടച്ചുപൂട്ടുന്നത് വരെ രാഷ്ട്രീയമായും&comma; നിയമപരമായും പോരാടുമെന്നും സിപിഎം ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു&period; പ്രതിഷേധത്തിന് അനുപമ മുരളീധരൻ&comma;ആയിഷ അബ്‌ദു&comma;മിനി ജയപ്രകാശ്&comma;ശ്രീകല ചന്ദ്രൻ&comma; കെ എം ഇസ്മായീൽ&comma;അബ്‌ദുൾ റാഷിദ് നാലകത്ത്&comma; പ്രിയങ്ക വേലായുധൻ&comma; എം പി ഷബീറാബീ എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

2 hours ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

2 hours ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

7 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

7 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

11 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

11 hours ago