Categories: PONNANI

ബി​യ്യം റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു

&NewLine;<p class&equals;"wp-block-paragraph">പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി&colon; മ&ZeroWidthSpace;ഴ ക&ZeroWidthSpace;ന&ZeroWidthSpace;ത്ത&ZeroWidthSpace;തോ&ZeroWidthSpace;ടെ ബി&ZeroWidthSpace;യ്യം റെ&ZeroWidthSpace;ഗു&ZeroWidthSpace;ലേ&ZeroWidthSpace;റ്റ&ZeroWidthSpace;റി&ZeroWidthSpace;ൽ ജ&ZeroWidthSpace;ല&ZeroWidthSpace;നി&ZeroWidthSpace;ര&ZeroWidthSpace;പ്പ് ക്ര&ZeroWidthSpace;മാ&ZeroWidthSpace;തീ&ZeroWidthSpace;ത&ZeroWidthSpace;മാ&ZeroWidthSpace;യി ഉ&ZeroWidthSpace;യ&ZeroWidthSpace;രു&ZeroWidthSpace;ന്ന&ZeroWidthSpace;ത് മൂ&ZeroWidthSpace;ലം ഷ&ZeroWidthSpace;ട്ട&ZeroWidthSpace;റു&ZeroWidthSpace;ക&ZeroWidthSpace;ൾ തു&ZeroWidthSpace;റ&ZeroWidthSpace;ന്നു&period; ശ&ZeroWidthSpace;ക്ത&ZeroWidthSpace;മാ&ZeroWidthSpace;യ മ&ZeroWidthSpace;ഴ കാ&ZeroWidthSpace;ര&ZeroWidthSpace;ണം റെ&ZeroWidthSpace;ഗു&ZeroWidthSpace;ലേ&ZeroWidthSpace;റ്റ&ZeroWidthSpace;റി&ZeroWidthSpace;ന്റെ തു&ZeroWidthSpace;റ&ZeroWidthSpace;ന്ന വ&ZeroWidthSpace;യ&ZeroWidthSpace;റു&ZeroWidthSpace;ക&ZeroWidthSpace;ൾ&ZeroWidthSpace;ക്ക് മു&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ലൂ&ZeroWidthSpace;ടെ വെ&ZeroWidthSpace;ള്ളം മ&ZeroWidthSpace;റു&ZeroWidthSpace;ഭാ&ZeroWidthSpace;ഗ&ZeroWidthSpace;ത്തേ&ZeroWidthSpace;ക്ക് എ&ZeroWidthSpace;ത്തി&ZeroWidthSpace;യ&ZeroWidthSpace;തോ&ZeroWidthSpace;ടെ&ZeroWidthSpace;യാ&ZeroWidthSpace;ണ് ര&ZeroWidthSpace;ണ്ട് ഷ&ZeroWidthSpace;ട്ട&ZeroWidthSpace;റു&ZeroWidthSpace;ക&ZeroWidthSpace;ൾ അ&ZeroWidthSpace;ടി&ZeroWidthSpace;യ&ZeroWidthSpace;ന്ത&ZeroWidthSpace;ര&ZeroWidthSpace;മാ&ZeroWidthSpace;യി തു&ZeroWidthSpace;റ&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period; ഒ&ZeroWidthSpace;മ്പ&ZeroWidthSpace;ത് സെ&ZeroWidthSpace;ന്റീ&ZeroWidthSpace;മീ&ZeroWidthSpace;റ്റ&ZeroWidthSpace;ർ ഉ&ZeroWidthSpace;യ&ZeroWidthSpace;ര&ZeroWidthSpace;ത്തി&ZeroWidthSpace;ൽ ജ&ZeroWidthSpace;ല&ZeroWidthSpace;വി&ZeroWidthSpace;താ&ZeroWidthSpace;നം ഉ&ZeroWidthSpace;യ&ZeroWidthSpace;ർ&ZeroWidthSpace;ന്ന&ZeroWidthSpace;തോ&ZeroWidthSpace;ടെ&ZeroWidthSpace;യാ&ZeroWidthSpace;ണ് ഷ&ZeroWidthSpace;ട്ട&ZeroWidthSpace;റു&ZeroWidthSpace;ക&ZeroWidthSpace;ൾ ഉ&ZeroWidthSpace;യ&ZeroWidthSpace;ർ&ZeroWidthSpace;ത്തി&ZeroWidthSpace;യ&ZeroWidthSpace;ത്&period; റെ&ZeroWidthSpace;ഗു&ZeroWidthSpace;ലേ&ZeroWidthSpace;റ്റ&ZeroWidthSpace;റി&ZeroWidthSpace;ലെ ര&ZeroWidthSpace;ണ്ടാ&ZeroWidthSpace;മ&ZeroWidthSpace;ത്തെ&ZeroWidthSpace;യും പ&ZeroWidthSpace;ത്താ&ZeroWidthSpace;മ&ZeroWidthSpace;ത്തെ&ZeroWidthSpace;യും ഷ&ZeroWidthSpace;ട്ട&ZeroWidthSpace;റു&ZeroWidthSpace;ക&ZeroWidthSpace;ളാ&ZeroWidthSpace;ണ് ഉ&ZeroWidthSpace;യ&ZeroWidthSpace;ർ&ZeroWidthSpace;ത്തി&ZeroWidthSpace;യ&ZeroWidthSpace;ത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റെ&ZeroWidthSpace;ഗു&ZeroWidthSpace;ലേ&ZeroWidthSpace;റ്റ&ZeroWidthSpace;റി&ZeroWidthSpace;ന്റെ കി&ZeroWidthSpace;ഴ&ZeroWidthSpace;ക്കു&ZeroWidthSpace;ഭാ&ZeroWidthSpace;ഗ&ZeroWidthSpace;ത്തെ കോ&ZeroWidthSpace;ൾ മേ&ZeroWidthSpace;ഖ&ZeroWidthSpace;ല&ZeroWidthSpace;യി&ZeroWidthSpace;ൽ മ&ZeroWidthSpace;ഴ&ZeroWidthSpace;യെ&ZeroWidthSpace;ത്തു&ZeroWidthSpace;ട&ZeroWidthSpace;ർ&ZeroWidthSpace;ന്ന് ജ&ZeroWidthSpace;ല&ZeroWidthSpace;വി&ZeroWidthSpace;താ&ZeroWidthSpace;നം ഉ&ZeroWidthSpace;യ&ZeroWidthSpace;ർ&ZeroWidthSpace;ന്നി&ZeroWidthSpace;രു&ZeroWidthSpace;ന്നു&period; വ്യാ&ZeroWidthSpace;ഴാ&ZeroWidthSpace;ഴ്ച രാ&ZeroWidthSpace;വി&ZeroWidthSpace;ലെ 11ഓ&ZeroWidthSpace;ടെ&ZeroWidthSpace;യാ&ZeroWidthSpace;ണ് ഷ&ZeroWidthSpace;ട്ട&ZeroWidthSpace;റു&ZeroWidthSpace;ക&ZeroWidthSpace;ൾ തു&ZeroWidthSpace;റ&ZeroWidthSpace;ന്ന് വെ&ZeroWidthSpace;ള്ളം ബി&ZeroWidthSpace;യ്യം പു&ZeroWidthSpace;ഴ വ&ZeroWidthSpace;ഴി ക&ZeroWidthSpace;ട&ZeroWidthSpace;ലി&ZeroWidthSpace;ലേ&ZeroWidthSpace;ക്ക് ഒ&ZeroWidthSpace;ഴു&ZeroWidthSpace;ക്കി&ZeroWidthSpace;വി&ZeroWidthSpace;ട്ട&ZeroWidthSpace;ത്&period; ദി&ZeroWidthSpace;വ&ZeroWidthSpace;സ&ZeroWidthSpace;ങ്ങ&ZeroWidthSpace;ളാ&ZeroWidthSpace;യി തു&ZeroWidthSpace;ട&ZeroWidthSpace;രു&ZeroWidthSpace;ന്ന മ&ZeroWidthSpace;ഴ&ZeroWidthSpace;യി&ZeroWidthSpace;ൽ റെ&ZeroWidthSpace;ഗു&ZeroWidthSpace;ലേ&ZeroWidthSpace;റ്റ&ZeroWidthSpace;റി&ZeroWidthSpace;ന്റെ കി&ZeroWidthSpace;ഴ&ZeroWidthSpace;ക്ക് ഭാ&ZeroWidthSpace;ഗ&ZeroWidthSpace;ത്തെ കോ&ZeroWidthSpace;ൾ&ZeroWidthSpace;നി&ZeroWidthSpace;ല&ZeroWidthSpace;ങ്ങ&ZeroWidthSpace;ളി&ZeroWidthSpace;ൽ വെ&ZeroWidthSpace;ള്ളം ഉ&ZeroWidthSpace;യ&ZeroWidthSpace;രു&ZeroWidthSpace;ക&ZeroWidthSpace;യും കൃ&ZeroWidthSpace;ഷി ഭീ&ZeroWidthSpace;ഷ&ZeroWidthSpace;ണി&ZeroWidthSpace;യി&ZeroWidthSpace;ലാ&ZeroWidthSpace;വു&ZeroWidthSpace;ക&ZeroWidthSpace;യും ചെ&ZeroWidthSpace;യ്തു&period; മ&ZeroWidthSpace;ഴ&ZeroWidthSpace;യു&ZeroWidthSpace;ടെ വ&ZeroWidthSpace;ർ&ZeroWidthSpace;ധ&ZeroWidthSpace;ന&ZeroWidthSpace;വി&ZeroWidthSpace;ന&ZeroWidthSpace;നു&ZeroWidthSpace;സ&ZeroWidthSpace;രി&ZeroWidthSpace;ച്ച് കൂ&ZeroWidthSpace;ടു&ZeroWidthSpace;ത&ZeroWidthSpace;ൽ ഷ&ZeroWidthSpace;ട്ട&ZeroWidthSpace;റു&ZeroWidthSpace;ക&ZeroWidthSpace;ൾ തു&ZeroWidthSpace;റ&ZeroWidthSpace;ക്കു&ZeroWidthSpace;മെ&ZeroWidthSpace;ന്ന് ഇ&ZeroWidthSpace;റി&ZeroWidthSpace;ഗേ&ZeroWidthSpace;ഷ&ZeroWidthSpace;ൻ എ&ZeroWidthSpace;ൻ&ZeroWidthSpace;ജി&ZeroWidthSpace;നീ&ZeroWidthSpace;യ&ZeroWidthSpace;ർ അ&ZeroWidthSpace;റി&ZeroWidthSpace;യി&ZeroWidthSpace;ച്ചു&period; കാ&ZeroWidthSpace;ഞ്ഞി&ZeroWidthSpace;ര&ZeroWidthSpace;മു&ZeroWidthSpace;ക്ക് പു&ZeroWidthSpace;ഴ&ZeroWidthSpace;യു&ZeroWidthSpace;ടെ ഇ&ZeroWidthSpace;രു&ZeroWidthSpace;വ&ZeroWidthSpace;ശ&ZeroWidthSpace;ത്തു&ZeroWidthSpace;മു&ZeroWidthSpace;ള്ള കു&ZeroWidthSpace;ടും&ZeroWidthSpace;ബ&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ&ZeroWidthSpace;ക്ക് ഷ&ZeroWidthSpace;ട്ട&ZeroWidthSpace;ർ തു&ZeroWidthSpace;റ&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന&ZeroWidthSpace;തി&ZeroWidthSpace;ന് മു&ZeroWidthSpace;ന്നോ&ZeroWidthSpace;ടി&ZeroWidthSpace;യാ&ZeroWidthSpace;യി ജാ&ZeroWidthSpace;ഗ്ര&ZeroWidthSpace;ത നി&ZeroWidthSpace;ർ&ZeroWidthSpace;ദേ&ZeroWidthSpace;ശം ന&ZeroWidthSpace;ൽ&ZeroWidthSpace;കി&ZeroWidthSpace;യി&ZeroWidthSpace;രു&ZeroWidthSpace;ന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു; ഇഷ്ടമുള്ള നിറം നൽകാം, എന്നാൽ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ്…

2 hours ago

എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

എടപ്പാൾ | 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ മികച്ച സഹകരണ സംഘങ്ങൾക്കുള്ള…

2 hours ago

ഉപജില്ല കലോത്സവം: അറബിക് കലോത്സവത്തിന്റെ രാജാക്കന്മാർ ഐ.എസ്.എസ് തന്നെ…

പൊന്നാനി: പുതു പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക്…

15 hours ago

സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ

പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

15 hours ago

ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല’; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

തിരുവനന്തപുരം |* ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന…

17 hours ago

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു

ചങ്ങരംകുളം :- വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ്…

17 hours ago