ബിയ്യം കായൽ ജലോത്സവം 27ന്

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ബിയ്യം കായൽ ജലോത്സവം 27ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും&period; റവന്യൂ മന്ത്രി കെ&period;പി&period; അനിൽകുമാർ ഉദ്ഘാടനം ചെയ്യും&period; കെ&period;പി&period; നൗഷാദലി എം&period;എൽ&period;എ അധ്യക്ഷത വഹിക്കും&period; എം&period;പിമാരായ ഡോ&period; എം&period;പി&period; അബ്ദുസ്സമദ് സമദാനി&comma; പി&period;പി&period; സുനീർ&comma; വി&period;എസ്&period; ജോയ് എം&period;എൽ&period;എ&comma; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി&period;എ&period; ജബ്ബാർ ഹാജി തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും&period;സിനിമാ താരം ഷൈൻ നിഗം വിശിഷ്ടാതിഥിയാകും&period; കളക്ടർ ഡോ&period; വിനയ് ഗോയൽ സ്വാഗതം ആശംസിക്കും&period; ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ&comma; തിരൂർ സബ്‌കലക്ടർ ദിലീപ് കൈനിക്കര&comma; വിവിധ ജനപ്രതിനിധികൾ&comma; രാഷ്ട്രീയ കക്ഷി പ്രതിനിധികൾ&comma; ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും&period;21ന് പൊന്നാനി സി&period;വി ജങ്ഷനിൽനിന്നും തൃശൂർ വടക്കുന്നാഥൻ സംഘത്തിന്റെ പുലിക്കളിയോടെ തുടങ്ങിയ വാരാഘോഷം ബിയ്യം കായൽ ജലോത്സവത്തോടെയാണ് സമാപിക്കുക&period; ഓണാഘോഷ വിളംബര സൈക്ലിങ് ഷോ&comma; ക്രോസ് കൺട്രി മത്സരം&comma; വിവിധ ഓണമത്സരങ്ങൾ&comma; കളരിപ്പയറ്റ് പ്രദർശനം&comma; ഗസൽ സന്ധ്യ&comma; പ്രദർശന നീന്തൽ തുടങ്ങിയ വിവിധ പരിപാടികൾ ഓണം-ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നടക്കും&period; കെ&period;പി&period; നൗഷാദലി എം&period;എൽ&period;എ ചെയർമാനായും പൊന്നാനി തഹസിൽദാർ പ്രമോദ് പി&period; ലാസിറസ് ജനറൽ കൺവീനറായും മലപ്പുറം à´¡à´¿&period;ടി&period;പി&period;സി സെക്രട്ടറി വിപിൻ ചന്ദ്ര ജോയിന്റ് കൺവീനറായും സംഘാടകസമിതി രൂപവത്കരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വീടുകളിൽ ഇനി എൽപിജിക്ക് പകരം പിഎൻജി: പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : രാജ്യത്തെ വീടുകളിൽ എൽപിജി (LPG) സിലിണ്ടറുകൾക്ക് പകരം കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്…

15 minutes ago

വീടുകളിൽ ഇനി എൽപിജിക്ക് പകരം പിഎൻജി: പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : രാജ്യത്തെ വീടുകളിൽ എൽപിജി (LPG) സിലിണ്ടറുകൾക്ക് പകരം കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്…

18 minutes ago

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

കണ്ണൂർപിലാത്തറ : മണ്ടൂർ കെഎസ്ടിപി റോഡിൽ മണ്ടൂർ പള്ളിക്ക് മുൻവശം നിർത്തിയിട്ടിരുന്ന ലോറിയിൽ മിക്സർ ഹെവി ലോറിയിടിച്ച് വൻ തീപിടിത്തം.അപകടത്തിൽ…

29 minutes ago

പൊലീസ് സ്റ്റേഷന് മുന്നില്‍ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം: പൊലീസിനെതിരെ വിമര്‍ശനവുമായി ഇഡി

കൊച്ചി: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നില്‍ ഇഡി ആക്രമണക്കേസ് പ്രതികള്‍ ഓണം ആഘോഷിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി എന്‍ഫോഴ്‌സ്‌മെന്റ്…

42 minutes ago

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”

എടപ്പാൾ:ജീവ കാരുണ്യ സാമൂഹിക പ്രവർത്തന മേഖലകളിൽ നിറ സാന്നിദ്ധ്യമായി മാറിയ നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റി എല്ലാ വർഷവും…

2 hours ago

കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചുകയറി; മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

കണ്ണൂര്‍: ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ലോറി അറ്റകുറ്റപ്പണി…

7 hours ago