VATTAMKULAM
ബിജെപി വാർഡ് കൺവെൻഷൻ നടന്നു

വട്ടംകുളം : പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡ് കൺവെൻഷൻ ബിജെപി ജില്ലാ പ്രസിഡണ്ട് ദീപ പുഴക്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് സ്ഥാനാർത്ഥിയും മണ്ഡലം പ്രസിഡണ്ടുമായ പി പി സുജീഷ്, ഇരുപതാം വാർഡ് സ്ഥാനാർത്ഥി ഗംഗാധരൻ മഞ്ഞക്കാട്ട്, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി ബിന്ദു ടീച്ചർ, മണികണ്ഠൻ പിവി, ദാസൻ കെ വി, പ്രേമചന്ദ്രൻ വീട്ടികിഴിയിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.













