EDAPPAL

96 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓര്‍മകള്‍പങ്കുവെച്ച് വിദ്യാലയ മുറ്റത്ത് ഒത്തുകൂടി

എടപ്പാള്‍ | ജിഎച്ച്എസ് സ്‌കൂളിലെ 96 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓര്‍മകള്‍
പങ്കുവെച്ച് വിദ്യാലയ മുറ്റത്ത് ഒത്തുകൂടി. 96 നോട്ട് ഔട്ട് എന്ന പേരില്‍ നടത്തിയ
പൂര്‍വ്വ വിദ്യര്‍ത്ഥി സംഗമത്തില്‍ അകത്കാലത്തെ ഓര്‍ത്തെടുത്ത് വിദ്യാലയ മുറ്റ
ത്ത് ആ ബിച്ചിലെ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. ഒരിക്കല്‍ കൂടി ഒത്തുകൂടാം നമു
ക്കീ വിദ്യാലയ തണലില്‍ എന്ന വാക്കോടെ അവരെല്ലാം വീണ്ടും ആ മുറ്റത്തെത്തി.
പരസ്പരം സംസാരിച്ചും കേക്ക് മുറിച്ചും മധുരം പങ്കുവെച്ചും സഹപാഠികള്‍ പോയകാലത്തെ ഓര്‍ത്തെടുത്തു. സംഗമത്തിന് സുധീര്‍ പണിക്കര്‍ , ഹരി ഹര ന്‍
വിനീഷ് വട്ടംകുളം, പ്രേം ശേഖര്‍, അനില്‍ മണികണ്ഠന്‍ എന്നിവരും നേ തൃ ത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button