Local newsMALAPPURAM
ബിജെപി ടൗണിൽ സമ്പർക്കം നടത്തി
കുമരനെല്ലൂർ: നരേന്ദ്ര മോദി സർക്കാറിൻ്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാവ്യാപകമായി സംഘടിപ്പിക്കുന്ന ടൗൺ സമ്പർക്കത്തിൻ്റെ ഭാഗമായി ബിജെപി കപ്പൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കുമരനെല്ലൂർ ടൗണിൽ സമ്പർക്കം നടത്തി.പനാഞ്ചേരി മനക്കൽ കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു
ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട്, ജനറൽ സെക്രട്ടറി കെ നാരായണൻ കുട്ടി രാധാകൃഷ്ണൻ പി കെ, ശശി അമേറ്റിക്കര, നാരായണൻ വി വി, രാജൻ പുലാശ്ശേരി തുടങ്ങിയവർ നേതൃത്വം
നൽകി.