EDAPPAL

ബിജെപി എടപ്പാളിൽ പ്രകടനം നടത്തി

എടപ്പാൾ | വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയ നരേന്ദ്രമോദി സർക്കാരിന് അഭിവാദ്യമർപ്പിച്ച് ബിജെപി തവനൂർ മണ്ഡലം കമ്മിറ്റി എടപ്പാളിൽ പ്രകടനം നടത്തി. തവനൂർ മണ്ഡലം പ്രസിഡണ്ട് പി പി സുജീഷ് , എം നടരാജൻ , വി ടി ജയപ്രകാശ് മാസ്റ്റർ, പിസി നാരായണൻ , കെ പി രവീന്ദ്രൻ , കെ പി സുബ്രഹ്മണ്യൻ , പ്രേമ മണികണ്ഠൻ, ലിജ ഹരിദാസ് , സുരേഷ് ബാബു വെങ്ങിനിക്കര , സതീശൻ കാലടി, പ്രതീഷ് തവനൂർ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button