Local newsVATTAMKULAM
ബാലസംഘം വട്ടംകുളം നോർത്ത് യുണിറ്റ് സമ്മേളനം
എടപ്പാൾ: ബാലസംഘം വട്ടംകുളം നോർത്ത് യുണിറ്റ് സമ്മേളനം വട്ടംകുളം പുളിയറക്കുന്നത്ത് നടന്നു. ബാലസംഘ എടപ്പാൾ ഏരിയ പ്രസിഡന്റ് അനാമിക ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് അഫ്സൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി പ്രസിഡന്റ് സന,
സെക്രട്ടറി അനു പ്രസാദ്, കൺവീനർ ടി ഷാജി, കോഡിനേറ്റർ പി രഘു തെരെഞ്ഞെടുത്തു.
കൺവീനർ ടി ഷാജി സ്വാഗതം പറഞ്ഞു.