CHANGARAMKULAM
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം :പി നന്ദകുമാർ എംഎൽഎയുടെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് വളയംകുളത്ത് നിർമ്മിച്ച ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു. ഏകദേശം 19 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് സ്റ്റോപ്പുകൾ നിർമ്മിച്ചത്. ആലങ്കോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.