Categories: EDAPPALLocal news

ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരണപ്പെട്ടു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-3-1024x1024&period;jpg" alt&equals;"" class&equals;"wp-image-37146"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; കെ എസ് ആർ ടി സി ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരണപ്പെട്ടു&period; സുൽത്താൻബത്തേരി സ്വദേശി മഠത്തിൽ അസീസ് &lpar;55&rpar; ആണ് എടപ്പാളിൽ വച്ച് മരണപ്പെട്ടത്&period; തൃശ്ശൂരിൽ നിന്നും തൊട്ടിൽപാലം കെഎസ്ആർടിസി യാത്ര ചെയയ്യവെ എടപ്പാളിനടുത്തു വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്&period; ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു&period; ഇന്ന് പുലർച്ചെ 2&period;30തോടെയായിരുന്നു സംഭവം&period; ഇരിങ്ങാലക്കുടയിൽ ഹോട്ടൽ നടത്തിവരുന്ന ആളാണ് അസീസ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു

ചങ്ങരംകുളം | ഒതളൂരിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു. കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി അഭിഷേക് (17) ആണ് മരിച്ചത്. പരേതനായ…

13 hours ago

എടപ്പാളിൽ വീട്ടിൽ കയറി സ്വർണവും വിദേശ കറൻസിയും കവർന്നു; 20 കേസുകളിലെ പ്രതി പിടിയിൽ

എടപ്പാൾ: വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും വിദേശ കറൻസിയും മോഷ്ടിച്ച കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ നേര്യമംഗലം സ്വദേശി ടാർസൺ മനീഷ്…

13 hours ago

പൊന്നാനി മേഖല മുസാബഖ സമാപിച്ചു നന്നമുക്ക് റെയ്ഞ്ചിന് ഓവറോൾ കിരീടം

പൊന്നനി | വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ…

15 hours ago

ശിശുദിനാഘോഷങ്ങൾക്ക് ഇർശാദ് സ്കൂളിൽ തുടക്കമായി

ചങ്ങരംകുളം | പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ ശിശുദിനാഘോഷങ്ങൾക്ക് തുടക്കമായി. കുട്ടികളോടുള്ള സ്നേഹവും കാരുണ്യവും അവരെ സന്തോഷിപ്പിക്കലും വിശ്വാസത്തിന്റെ പ്രധാന…

16 hours ago

റോഡുകളിലെ അമിതവേഗതയ്ക്ക് കടിഞ്ഞാണിടാൻ ഹൈക്കോടതി; കൂടുതൽ സ്പീഡ് ഡിറ്റക്ഷൻ കാമറകൾ സ്ഥാപിക്കണം

സംസ്ഥാനത്ത് അമിതവേഗത മൂലമുള്ള വാഹനാപകടങ്ങൾ പതിവായ മേഖലകളിൽ കൂടുതൽ 'സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റങ്ങൾ' സ്ഥാപിക്കാൻ ഹൈക്കോടതി ട്രാൻസ്പോർട്ട് കമ്മിഷണർക്ക്…

20 hours ago

ഇനി ഇൻസ്റ്റയുടെ കണ്ണുവെട്ടിക്കാനാകില്ല; പ്രായം കണ്ടെത്താൻ AI ടൂൾ, കൗമാരക്കാർക്ക് നിയന്ത്രണം വരും

ഇൻസ്റ്റഗ്രാമിനെ കബളിപ്പിക്കാൻ ശ്രമിക്കുന്ന കൗമാരക്കാരെ കണ്ടെത്താൻ ലോകവ്യാപകമായി പുതിയ എഐ ടൂൾ അവതരിപ്പിക്കാൻ മെറ്റ. അക്കൗണ്ട് സൃഷ്ടിക്കുന്ന സമയത്ത് പ്രായപൂർത്തിയായവരുടെ…

20 hours ago