EDAPPALLocal news

ബദർ അനുസ്മരണവും സമൂഹ ഇഫ്ത്വാറും സംഘടിപ്പിച്ചു

എടപ്പാൾ : എടപ്പാൾ ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ ബദർ അനുസ്മരണവും സമൂഹ ഇഫ്ത്വാറും സംഘടിപ്പിച്ചു. വി വി അബ്ദുറസാഖ് ഫൈസി അധ്യക്ഷത വഹിച്ചു. അൻവർ സാദാത്ത് സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി അബ്ദുൽ ബാരി സിദ്ധീഖി അനുസ്മരണ പ്രഭാഷണം നടത്തി. എസ് ഐ കെ തങ്ങൾ മൂതൂർ, കെ സിദ്ധീഖ് മൗലവി അയിലക്കാട് . വാരിയത്ത് മുഹമ്മദലി, ബാസിത്ത് സഖാഫി, സി വി അബ്ദുൽ ജലീൽ അഹ്സനി .ആളത്ത് അഹമദ് ബാഖവി, എം കെ ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി, അൽ ത്വാഫ് റഹ് മാനി സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button