EDAPPAL

ബദർ അനുസ്മരണവും ഇഫ്താറും സംഘടിപ്പിച്ചു.

എടപ്പാൾ:പോട്ടൂർ ചെർളശ്ശേരി നാട്ടു കൂട്ടം ബദർ അനുസ്മരണവുംപ്രാർത്ഥനാ സദസും ഇഫ്താർ സംഗമവുംസംഘടിപ്പിച്ചു.
യുദ്ധങ്ങൾ അവസാനിക്കാനും ലോക സമാധാനത്തിനുമായാണ് പ്രാർത്ഥനാ സദസ് സംഘടിപ്പിച്ചത്.

കെ കെ കമ്മുണ്ണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഷുക്കൂർ അബ്ദുല്ല പ്രാർത്ഥനക്ക് നേതൃത്വം നൽകി ,

പി ടി എം ആനക്കര ,കെ കെ മുഹമ്മദ്കമ്മു , കെ കെ മൂസ, റഷീദ് കുമരനല്ലൂർ, സാലിഹ് മാരായം കുന്ന്,പിടി അഷ്റഫ്, കെകെ .ഷറഫുദീൻ, കെ ലിയാസ് ,കെ കെ കരീം, അലി അസ്ഗറുദ്ദീൻ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button