EDAPPALLocal news

ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്റർ നാടിന് സമർപ്പിച്ചു

എടപ്പാൾ: വട്ടകുളം ഗ്രാമഞ്ചായത്ത്
ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്റർ നാടിന് സമർപ്പിച്ചു.കേന്ദ്ര ഗ്രാമവികസന വകുപ്പ് ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍
പദ്ധതിയിൽ നിന്ന് 55 ലക്ഷം രൂപ വട്ടംകുളം പഞ്ചായത്ത്‌ വെള്ളറമ്പിൽ പണി പൂർത്തീകരിച്ച ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘടാനം സ്ഥലം എം എൽ എ ഡോ.കെ ടി ജലീൽ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി രാമകൃഷ്ണൻ വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ്‌ കഴുങ്ങിൽ മജീദ്, ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button