BUSINESS
ബജാജ് ഗ്രൂപ്പ് മുൻ ചെയർമാൻ രാഹുൽ ബജാജ് അന്തരിച്ചു
ബജാജ് ഒട്ടോസിന്റെ മുന്‍ ചെയര്‍മാനും ഇന്ത്യയിലെ മുതിര്‍ന്ന ബിസിനസ്സുകാരനുമായ രാഹുല്‍ ബജാജ് അന്തരിച്ചു. 83 വയസ്സായിരുന്നു. പുനെയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അദ്ദേഹം ബജാജ് ഒട്ടോസില്‍ നിന്ന് വിരമിച്ചത്. രാഹുല്‍ ബജാജിന്റെ ബന്ധുകള്‍ തന്നെയാണ് മരണ വിവരം പുറത്ത് വിട്ടത്.