Categories: CHANGARAMKULAM

ഫൈസൽ അനുസ്മരണം സംഘടിപ്പിച്ചു

&NewLine;<p>ചങ്ങരംകുളം &colon; ആഫ്രിക്കയിലെ മൊസാംബക്കിൽ വെച്ച് അന്തരിച്ച പൊതു പ്രവർത്തകനും&comma;എസ് ഡി പി ഐ അംഗവുമായ പള്ളിക്കര സ്വദേശി ഫൈസൽ പൂക്കാട്ടിരിയുടെ അനുസ്മരണം ചങ്ങരംകുളത്ത് സംഘടിപ്പിച്ചു&period;<br>എസ് ഡി പി ഐ പൊന്നാനി മണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ സുബൈർ ചങ്ങരംകുളം അനുസ്മരണ പ്രഭാഷണം നടത്തി&period;<br>മണ്ഡലം കമ്മിറ്റി അംഗം കരീം ആലംകോട്&comma; സലാം പള്ളിക്കര&comma; വി പി അബ്ദുൽ ഖാദർ&comma; ഹംസ നരണിപ്പുഴ&comma; ഹംസത്ത് പള്ളിക്കര എന്നിവർ സംസാരിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനിയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

പൊന്നാനി നരിപ്പറമ്പ് റോഡിൽ അലങ്കാർ തിയേറ്ററിന് സമീപമാണ് ഇന്ന് രാവിലെ ലോറിയും ഓട്ടോയും നേർക്ക് നേർ കൂട്ടിയിടിച്ച് അപകടമുണ്ടായത്.അപകടത്തിൽ ഓട്ടോ…

57 minutes ago

എടപ്പാളിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു

എടപ്പാൾ : നിയന്ത്രണംവിട്ട കാർ റോഡിൽനിന്ന് തെന്നിമാറി റോഡരികിലെ കെട്ടിടത്തിന്റെ വരാന്തക്കിടയിലൂടെ താഴെയുള്ള നിലയിലെ കടയിലേക്ക് മറിഞ്ഞു. ഇന്നലെ ഉച്ചക്ക്…

60 minutes ago

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടന്നു: അഞ്ചു പരാതികള്‍ തീര്‍പ്പാക്കി.

തിരൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി. റോസ പരാതികള്‍…

1 hour ago

കോലൊളമ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 27-ാം വാർഷികാഘോഷവും ബീറ്റ്സ് ഓഫ് തൃശ്ശൂർ അവതരിപ്പിക്കുന്നഅതിഗംഭീര ഗാനമേളയും

എടപ്പാൾ: നമ്മുടെ നാടിന്റെ സാംസ്കാരികവും കായികവുമായ മുന്നേറ്റത്തിൽ കാൽനൂറ്റാണ്ടിലേറെയായി നിലകൊള്ളുന്ന കോലൊളമ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 27-ാം വാർഷികാഘോഷ…

3 hours ago

എടപ്പാളിലെ ബി ജെ പി നേതാവ് എം നടരാജന്റെ സഹോദരൻ ബിനു (44)മരണപ്പെട്ടു.

എടപ്പാളിലെ ബി ജെ പി നേതാവ് എം നടരാജന്റെ സഹോദരൻ ബിനു (44)മരണപ്പെട്ടു. ഭാര്യ അഞ്ജുരാജ്, മക്കൾ അനാമിക ,അനഘ,അനുരാഗ്…

5 hours ago

തമിഴ്‌നാട്ടിൽ വീണ്ടും ട്വിസ്റ്റ്,​ ടിവികെയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ഗവർണർ,​ വിജയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

തമിഴ്നാട് രാഷ്ട്രീയത്തിൽ സിനിമപോലെ ട്വിസ്റ്റോട് ട്വിസ്റ്റ്. 120 പേരുടെ പിന്തുണ ഉറപ്പിച്ച് നാളെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കം തുടങ്ങിയ ടി.വി.കെയ്ക്ക് തിരിച്ചടിയായി…

5 hours ago