CHANGARAMKULAM

ഫുട്ബോൾ താരം കെ.വി.ഫാസിലിന് മാതൃവിദ്യാലയത്തിൻ്റെ ആദരം

എടപ്പാൾ: കൈരളി ടിവി ഫീനിക്സ് അവാർഡ് ജേതാവും എഫ് സി കേരള ഫുട്ബോൾ ടീമംഗവുമായ കെ.വി. ഫാസിലിനെ മാതൃവിദ്യാലയമായ വട്ടംകുളം സി പി എൻ യുപി സ്കൂളിൽ ആദരിച്ചു. ഫാസിൽ പന്തുതട്ടികളിച്ചു വളർന്ന വട്ടംകുളം സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് എം.എ നവാബ് പൊന്നാട അണിയിച്ചു ഹെഡ്മിസ്ട്രസ് ലളിത.സി ഉപഹാരം നൽകി.സ്റ്റാഫ് സെക്രട്ടറി.സി.സജി അനുമോദന പ്രസംഗം നടത്തി.നസീമാബി ‘ഹരിശങ്കർ.നാരായണൻ.സുരേഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button