EDAPPALLocal news
ഫുട്പാത്ത് പൊട്ടിച്ച് റോഡ് വീതികൂട്ടി

എടപ്പാൾ: കുറ്റിപ്പുറം റോഡിൽ ഫുട്പാത്ത് പൊട്ടിച്ച് റോഡിന്റെ വീതി കൂട്ടി. തിങ്കളാഴ്ച കാലത്താണ് കാനയുടെ സ്ലാബുകൾ നീക്കം ചെയ്ത് മിഷൻ ഉപയോഗിച്ച് കോൺക്രീറ്റ് പൊളിച്ചുനീക്കിയത്. എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പ്രവർത്തി. ഭാഗത്തുള്ള ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുക എന്നതാണ് അടുത്ത പണി ഇതിനായി കെഎസ്ഇബിക്ക് കത്ത് നൽകിയതായാണ് റിപ്പോർട്ടുകൾ.
