VATTAMKULAM

മഴക്കാല രോഗ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

വട്ടംകുളം :’സി.പി.എൻ. യു.പി’സ്കൂളിൽ സയൻസ് ക്ലബ്ബിൻറെനേതൃത്വത്തിൽ വട്ടംകുളം പ്രൈമറിഹെൽത്ത് സെന്ററിന്റെസഹകരണത്തോടെ മഴക്കാലരോഗങ്ങളെ കുറിച്ച് വിദ്യാർഥികൾക്ക്ബോധവൽക്കരണ ക്ലാസ്.ജൂനിയർഹെൽത്ത്പൊതു വിദ്യാഭ്യാസവകുപ്പ് കേരളംഇൻസ്പെക്ടർമണിലാൽ ക്ലാസ്സ്എടുത്തു പി.ടി.എ. പ്രസിഡണ്ട് വി.പി.സയൻസ് ക്ലബ് ഉദ്ഘാടനവും൪ വിദ്യാഭ്യാസജില്ല, മലപ്പുറം ജില്ലഅനീഷ് സയൻസ് ക്ലബ്ബിൻറെഉദ്ഘാടനംപതിപ്പുകൾ പ്രകാശനവുംഉദ് ഘാടനം നിർവഹിച്ചു.വൈസ്പ്രസിഡന്റ് എം എ . നവാബ്അധ്യക്ഷതവഹിച്ചു..ഇതിനോടനുബന്ധിച്ച്സയൻസ് ക്ലബ്ബ് പുറത്തിറക്കുന്നകാർഷിക പതിപ്പ് പ്രകാശനം പ്രധാനഅധ്യാപിക എസ് സുജാനിർവഹിച്ചു.ബേബി.ഹെൽത്ത് സ്റ്റാഫ് വി.വിനീത, സ്റ്റാഫ്സെക്രട്ടറി സി സജി കെ വി .ഷാനിബ .ജസ്ന രമേശ്.വി സുജ.ഇപി. സുരേഷ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button