EDAPPALLocal news
ഫസ്റ്റ്ബെൽ ഹെൽപ്‌ലൈൻ മിഷൻ 2;മൊബൈൽ ചലഞ്ചുമായി എടപ്പാൾ ഗ്രാമ പഞ്ചായത്ത്

എടപ്പാൾ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ ചലഞ്ചുമായി എടപ്പാൾ ഗ്രാമപഞ്ചായത്ത്.
മൊബൈൽ ഫോൺ, ടി വി, ടാബ് തുടങ്ങിയവ ഇല്ലാത്തതിനാൽ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് സുമനസ്സുകളുടെ സഹായം അഭ്യർതനാവുമായി എടപ്പാൾ ഗ്രാമപഞ്ചായത്ത് രംഗത്തെത്തിയത്.
സ്‌കൂളുകളിൽ നിന്ന് അദ്ധ്യാപകർ റിപ്പോർട്ട് ചെയ്ത പ്രകാരം നൂറോളം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.പൾസ് ഓക്സി മീറ്റർ ചലഞ്ചിലൂടെ ആവശ്യമായ എണ്ണം പഞ്ചായത്തിൽ ലഭ്യമാക്കാൻ സുമനസ്സുകളുടെ സഹായത്താൽ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ്.ഏവരുടെയും സഹായം മൊബൈൽ ചലഞ്ചിൽ ഉണ്ടാകണമെന്ന്
പഞ്ചായത്ത് പ്രസിഡന്റ് സി വി സുബൈദ
