EDAPPALLocal news

പൂക്കരത്തറയിൽ ബൈക്കിലെത്തിയ സംഘം മൊബൈൽ കവർന്നു

എടപ്പാൾ:പൂക്കരത്തറയിൽ ബൈക്കിലെത്തിയ സംഘം മൊബൈൽ കവർന്നു. വൈദ്യർമൂല സ്വദേശിയുടെ ഫോൺ ചെയ്യാനാണന്ന വ്യാജേനെ കൈക്കലാക്കിയാണ് സംഘം കടന്ന് കളഞ്ഞത്. വ്യാഴാഴ്ച കാലത്ത് പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.പരാതിയെത്തുടർന്ന് ചങ്ങരംകുളം എസ് ഐ വിജയൻ, സി പി ഒ സനോജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി സി സി ടി വികൾ പരിശോധിച്ചു.കേസെടുത്ത് അന്യേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button