പ്ളസ്ടു ഫലം വന്നു എല്ലാ വിഷയത്തിലും A+ സന്തോഷം പങ്കിടാൻ നൗഫിയ ഇല്ല

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230415-WA0189-1024x1024-5-1024x1024&period;jpg" alt&equals;"" class&equals;"wp-image-39376"&sol;><figcaption>പ്ലസ് ടു ഫലം വന്നതോടെ എല്ലാ വിഷയത്തിലും എ പ്ലസ് നേടി വിജയിച്ചെങ്കിലും സന്തോഷം പങ്കിടാൻ നൗഫിയ ഇല്ല എന്നത് നൊമ്പരമായി മാറുകയാണ്&period; ജന്മനാ വൈകല്യം തളർത്തിയ കക്കിടിപ്പുറം സ്വദേശികളായ നൗഫിയ നസ്രിയ സഹോദരിമാരിൽ നൗഫിയയാണ് ഒരു മാസം മുൻപ് ഈ ലോകത്തോട് വിട പറഞ്ഞത്&period; ഇരുവരും ചേർന്നാണ് പത്താം ക്ലാസ്&comma; എസ്എസ്എൽസി പരീക്ഷ എഴുതി എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്&period;പൂക്കരത്തറ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിലും ഇരുവരും ഒരുമിച്ച് എഴുതിയെങ്കിലും സഹോദരിയെ പിന്നിലാക്കിയ നൗഫിയ എല്ലാ വിഷയത്തിലും എ പ്ലസ് നേടി&period; എന്നാൽ ഫലം മുൻപ് സഹോദരി നസ്രിയയും മാതാപിതാക്കളെയും തനിച്ചാക്കി നൗഫിയ ഈ ലോകത്തോട് തന്നെ വിട പറയുകയായിരുന്നു&period; ഏപ്രിൽ 28നാണ് കോഴിക്കോട് വിവാഹത്തിൽ പങ്കെടുക്കാനായി പോകുന്ന വഴിയിൽ നൗഫിയയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്&period; എന്നാൽ ദുഃഖത്തിലും സന്തോഷത്തിലും ഒപ്പം ഉണ്ടായിരുന്ന സഹോദരിയെയും മാതാപിതാക്കളെയും വിട്ടുപിരിഞ്ഞ് നൗഫിയ ഈ ലോകത്തോട് വിട പറഞ്ഞു&period; പഠനത്തിൽ മാത്രമല്ല കലാരംഗത്തും മികച്ച കഴിവുകൾ ഉള്ള സഹോദരിമാർ പരിമിതികൾക്കുള്ളിൽ നിന്ന് നേടിയെടുത്ത വിജയങ്ങൾ ചെറുതായിരുന്നില്ല&period; ഓരോ വിജയത്തിലും ഒരുമിച്ച് ആഘോഷിച്ച നൗഫിയക്ക് നസ്രിയക്കും ഇടയിൽ ഇനി നൗഫിയ ഇല്ല എന്നത് വിജയത്തിളക്കത്തിനിടയിലും നാട്ടുകാരിലും നോവായി മാറുകയാണ്&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

20 hours ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

20 hours ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

20 hours ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

20 hours ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

20 hours ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 days ago