EDAPPAL
പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം
എടപ്പാൾ : ഗ്ലോബൽ സമുദ് ഫ്ലോട്ടിൽ വേട്ടയാടപ്പെടുന്ന പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യ പ്രകടനവുംവിശദീകരണ യോഗവും നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് എടപ്പാളിൽ സംഘടിപ്പിച്ച പരിപാടിക്ക് പരിഷത്ത് മേഖലാ പ്രസിഡൻ്റ്
പി വി സുധീർ ജില്ലാ.കമ്മറ്റിയംഗം
കെ വിജയൻ മേഖലാ സെക്രട്ടറി ജിജി വർഗീസ് എന്നിവർ നേതൃത്വം നൽകി.