Categories: CHANGARAMKULAM

പ്രേംനസീർ പുരസ്കാരം ലുക്മാൻ അവറാന് സമ്മാനിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1-1024x266&period;png" alt&equals;"" class&equals;"wp-image-3728"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; സംസ്കാര സാഹിതി മലപ്പുറം ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം യുവ താരം ലുക്മാൻ അവറാന് സമ്മാനിച്ചു&period;ശനിയാഴ്ച വൈകീട്ട് 7 മണിക്ക് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ വച്ചു നടന്ന ചടങ്ങ് സാഹിത്യകാരൻ സി&period;രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു&period;ഹുറൈർ കൊടക്കാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ പിടി അജയോഹൻ അധ്യക്ഷത വഹിച്ചു&period;പ്രശസ്ഥ സംവിധായകൻ ലാൽജോസ് ലുക്മാന് പുരസ്കാരം സമ്മാനിച്ചു&period; ജനാധിപത്യ മതേതര ചേരിയോടൊപ്പം ജീവിതത്തിൽ ഉടനീളം ചേർന്നു നിന്ന് പ്രവർത്തിച്ച അതുല്യ കലാകാരനായ പ്രേംനസീറിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ് സംസ്കാര സാഹിതി ഇത്തരത്തിൽ ഒരു അവാർഡ് ഏർപ്പെടുത്തിയതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു&period; സ്വപ്രയത്നം കൊണ്ട് സിനിമാ രംഗത്ത് കടന്ന് വന്ന് പ്രതിഭാവൈഭവം കൊണ്ട് പടിപടിയായി ഉയർന്ന് വെള്ളി വെളിച്ചത്തിന്റെ മുൻ നിരയിൽ എത്തി പ്രേക്ഷക മനസ്സിൽ ഒരു ഇടം ഉറപ്പിച്ച കലാകാരൻ എന്ന നിലക്കാണ് ലുക്മാൻ അവറാനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു&period;റിയാസ് മുക്കോളി&comma;സിദ്ധിക്ക് പന്താവൂർ&comma; പ്രണവം പ്രസാദ്&comma;ശ്രീധരൻമാസ്റ്റർ&comma;ടികെ അഷറഫ്&comma;ഷാനവാസ് വട്ടത്തൂർ പിടി ഖാദർ&comma;അടാട്ട് വാസുദേവൻ&comma;എംടി ഷെരീഫ്&comma;അരുൺലാൽ തുടങ്ങിയ പ്രമുഖർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

11 hours ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

11 hours ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

13 hours ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

14 hours ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

14 hours ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

14 hours ago