EDAPPALLocal news
എടപ്പാൾ സർക്കാർ ഐടിഐ; വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ചു

എടപ്പാൾ:പഞ്ചായത്തിൽ സർക്കാർ ഐ.ടി.ഐ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ദ സംഘം സന്ദർശനം നടത്തി. എടപ്പാൾ പഞ്ചായത്തിലെ ആമയം കുന്ന് പ്രദേശത്താണ് സംഘം സന്ദർശനം നടത്തിയത്. പാലക്കാട് റീജിയൺ ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിങ്
രതീശൻ ,അരീക്കോട് ഐ.ടി.ഐ പ്രിൻസിപ്പാൾ വാസുദേവൻ ,അരീക്കോട് ഐടിഐ സീനിയർ ഇൻസ്ട്രക്ടർ എം.പ്രകാശ് എന്നിവരാണ് സന്ദർശനം നടത്തിയത്.
വിദഗ്ധ
