CHANGARAMKULAMLocal news

പെൻഷൻ ലഭിച്ചില്ലെന്ന പരാതി ഉന്നയിച്ച വികലാംഗയായ യുവതിക്ക് നേരെ അക്രമം

എടപ്പാൾ: പെൻഷൻ ലഭിച്ചില്ലെന്ന പരാതി ഉന്നയിച്ച വികലാംഗയായ യുവതിയെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി.പരിക്കേറ്റ മദിരശ്ശേരി സ്വദേശി മായ (33)നെ കുറ്റിപ്പുറം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെൻഷൻ വിതരണം ചെയ്യുന്ന തവനൂർ സഹകരണ ബാങ്കിലെ ജീവനക്കാരനോട് മദിരശ്ശേരി അങ്ങാടിയിൽ വച്ച് പെൻഷൻ തനിക്ക് കിട്ടിയില്ലെന്ന് പറഞ്ഞപ്പോൾ തിരഞ്ഞെടുപ്പ് ബൂത്തിൽ നിന്ന് കസേര എടുത്ത് സിപിഎം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു എന്നാണ് പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button