പ്രമുഖ അടക്കവ്യാപാരിയും മുൻ മഹല്ല് പ്രസിഡണ്ടും ആയിരുന്ന കോക്കൂർ മടത്തുംപുറം ചായംപുലാക്കൽ ബീരാൻ നിര്യാതയായി
April 26, 2023
ചങ്ങരംകുളം:പ്രമുഖ അടക്കവ്യാപാരിയും മുൻ മഹല്ല് പ്രസിഡണ്ടും ആയിരുന്ന കോക്കൂർ മടത്തുംപുറം ചായംപുലാക്കൽ ബീരാൻ നിര്യാതയായി.മാധ്യമം ദിനപത്രം ഏജന്റ് കൂടി ആയി പ്രവർത്തിച്ചുണ്ട്.സി.പി മുഹമ്മദ് ഉമരി മാസ്റ്റർ(കോക്കൂർ ഹൈസ്ക്കൂൾ മുൻ അദ്ധ്യാപകൻ, ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ )ഫൈസൽ സി.പി (വെൽഫെയർ പാർട്ടി ആലംകോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് )സി.പി ഇബ്രാഹീം(ദുബൈ)എന്നിവർ മക്കളാണ്.ഖബറടക്കം വ്യാഴാഴ്ച കാലത്ത് 10ന് പാവിട്ടപ്പുറം കോക്കൂർ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.