VATTAMKULAM
പ്രതിഷേധ പ്രകടനം നടത്തി
വട്ടംകുളം :മുഖ്യമന്ത്രി പിണറായി വിജയനെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം അധിക്ഷേപിച്ചതിൽ പ്രതി ഷേധിച്ച് സി.പി.ഐ (എം) വട്ടംകുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ
വട്ടംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി .ഏരിയ കമ്മറ്റിയംഗങ്ങളായ എം.മുസ്തഫ.എ.സിദ്ധീക്ക്. ലോക്കൽ സെക്രട്ടറി എം.എ.നവാബ് .ലോക്കൽ കമ്മറ്റിയംഗങ്ങളായ എസ്. ജിതേഷ്.ഏ.വി.മുഹമ്മദ്.പി കൃഷ്ണൻ.കെ.കെ.മുഹമ്മദ് .ഇ.പി.സുധി.സി.ബി. ബിനീഷ്. എന്നിവർ നേതൃത്വം നൽകി