Categories: Local newsPONNANI

പ്രതിഷേധം ഫലം കാണുന്നു. ബസ്സുകൾ പൊന്നാനി സ്റ്റാന്റ് വരെ ഓടി തുടങ്ങി

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-7-2-173x300-1&period;jpg" alt&equals;"" class&equals;"wp-image-41771"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; ഗുരുവായൂരിൽ നിന്നും പുത്തൻപള്ളി വഴി പൊന്നാനി സ്റ്റാന്റിലേക്ക് പെർമിറ്റുള്ള ബസ്സുകൾ കുണ്ടുകടവ് ജംഗ്ഷനിൽ വെച്ച് ട്രിപ്പ് അവസാനിപ്പിക്കുന്നു എന്ന പരാതിയിൽ നടപടി സ്വീകരിക്കാത്ത മോട്ടോർ വാഹന വകുപ്പിന്റെ അനാസ്ഥക്കെതിരെ കേരള പ്രവാസി സംഘം പൊന്നാനി ഏരിയ കമ്മിറ്റി നിരവധി പ്രതിഷേധങ്ങളും അവസാനം മന്ത്രി തലത്തിൽ വരെ എത്തിയിരുന്നു&period;കഴിഞ്ഞ 20 വർഷത്തിലധികമായി ബസ്സുകൾ ട്രിപ്പുകൾ മുടക്കുന്ന സ്ഥിതി തുടർന്നുകൊണ്ടിരുന്ന സാഹചരാത്തിലായിരുന്നു&period; പ്രവാസി സംഘം സമരം ഏറ്റെടുത്തത്&comma; തെളിവുകൾ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ജോയിന്റ് ആർ ഡി ഒ യുടെ നേതൃത്വത്തിൽ ശക്തമായ പരിശോധന നടത്തുകയും&period; ബസ്റ്റാന്റ വരെ പോകാത്ത വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു&period; തുടർന്നുള്ള ദിവസങ്ങളിൽ പെർമിറ്റ് കട്ട് ചെയ്യുന്ന വിധത്തിൽ കർശന നടപടി കൈകൊള്ളുമെന്ന് പൊന്നാനി ജോ&colon; ആർ ടി ഒ ജെസ്റ്റിൻ പറഞ്ഞുഇനി മുതൽ ട്രിപ്പുകൾ മുടക്കുന്ന വർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും &comma; എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധന തുടർന്ന് നടത്തുമെന്നും ജോ ആർ ടി ഒ പറഞ്ഞുജോ&colon; ആർ ടി ഒ ക്ക് പുറമെ എ എം വി ഐ മാരായ മുഹമ്മദ് അശ്റഫ് അഖിലേശ് എന്നിവരും പരിശോധനക്ക് നേതൃത്വം നൽകിയാത്രക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരവും ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ശക്തമായ ഇടപെട ൽ നടത്തിപ്പിക്കാനും അതിന്റെ ഭാഗമായി 20 വർഷത്തെ പൊതുജന പോരാട്ടത്തിനാണ് പരിഹാരമാകുന്നത്&period; ഇതിന് പിന്നിൽ ശക്തമായി ഒരു വർഷത്തോളമായി ഇടപെടൽ നടത്തിയ കോളപ്രവാസി സംഘം പൊന്നാനി ഏരിയ കമ്മറ്റിയുടെ ഇടപെടൽ ഫലം കണ്ടതിൽ ഏറെ സന്തോഷമുണ്ടന്ന് നേതാക്കൾ പറഞ്ഞു&period;സംഘടനയുടെ ജില്ല എക്സിക്യൂട്ടീവ് അഡ്വ&colon; എം കെ സുരേഷ് ബാബു&comma; ഏരിയ പ്രസിഡണ്ട് സക്കരിയ &period; സെക്രട്ടറ മൻസൂറലി മാറഞ്ചേരി പൊന്നാനി ഏരിയ ട്രഷറർ മുസ്തഫ എന്നിവർ പറഞ്ഞു&period;ശ്രീരാജ്&period; ഏരിയ കമ്മറ്റി അംഗം സി പി സക്കീർ &period;ഇഴുവത്തിരുത്തി വില്ലേജ് പ്രസിഡന്റ് ഷജീർ നാലകത്ത് എന്നിവരും നിരന്തരം ഇടപെടലുകൾ നടത്തി&period;യാത്രക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരവും ബന്ധപ്പെട്ട വകുപ്പിന്റെ അനാസ്ഥക്ക് അറുതിയുമാകുന്ന 20 വർഷത്തെ പൊതുജന പോരാട്ടത്തിനാണ് പരിഹാരമാകുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളത്തിൽ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം :വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ…

1 hour ago

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ വി ഡി സതീശൻ സർക്കാർ…

2 hours ago

ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി…

2 hours ago

തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം ചേർന്നു.

തിരൂർ :തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം പറവണ്ണ, ആലിൻചുവട് നൂറുൽ…

2 hours ago

ലഹരി വിരുദ്ധ കാമ്പയിന് ഉജ്ജ്വല സമാപനം

പൊന്നാനി : “യുവത്വം ലഹരിയിൽ പൊലിയരുത്” എന്ന സന്ദേശമുയർത്തി Ashraf Koottayma സംസ്ഥാനതലത്തിൽ ഒരു വർഷമായി നടത്തി വന്ന ലഹരി…

16 hours ago

ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

വട്ടംകുളം : മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, തട്ടുകടകൾ എന്നിവിടങ്ങളിൽ…

19 hours ago