Local newsPONNANI
പ്രചരണരംഗത്ത് വിശ്രമമില്ലാതെ എൽഡിഎഫ് സ്ഥാനാർത്ഥി പി നന്ദകുമാർ
പൊന്നാനി:തെരെഞ്ഞെടുപ്പ് പ്രചരണരംഗം
ചൂടേറിയതോടെ വിശ്രമമില്ലാതെ പ്രചരണ രംഗത്ത്
സജീവമാകുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി പി
നന്ദകുമാർ.ആലങ്കോട് പഞ്ചായത്തിലും ചങ്ങരംകുളം
ടൗണിലും പര്യടനത്തിനു ശേഷം
ഉച്ചക്കു വിവിധ കുടുംബ യോഗങ്ങളിൽ
നന്ദകുമാർ പങ്കെടുത്തു.വെളിയംകോട് മേഖലയിലും
പ്രവർത്തകർക്കൊപ്പം എത്തി സ്ഥാനാർത്ഥി വോട്ട്
അഭ്യർത്ഥിച്ചു.