MALAPPURAM
പോക്സോ കേസിൽ യുവാവ് റിമാൻഡിൽ
വാഴക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. പോത്തുവെട്ടിപ്പാറ പടനെല്ലിമ്മല്‍ നൂഹ്മാൻ (21) ആണ് റിമാൻഡിലായത്. രക്ഷിതാക്കളുടെ പരാതിയില്‍ വാഴക്കാട് സി.ഐ രാജന്‍ബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. മലപ്പുറം പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു