Uncategorized

പോസ്റ്റർ വോട്ടുകൾ

Time 09:00 am

തവനൂരിൽ എൽഡിഎഫ് ലീഡ്, വടക്കാഞ്ചേരി സേവിയർ ചിറ്റിലപ്പള്ളി ലീഡ് ചെയ്യുന്നു, അങ്കമാലി റോജി എം ജോൺ ലീഡ് ചെയ്യുന്നു, പൊന്നാനിയിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു, പുതുപ്പള്ളി ഉമ്മൻചാണ്ടി ലീഡ് ചെയ്യുന്നു, റാന്നി റിങ്കു ചെറിയാൻ ലീഡ് ചെയ്യുന്നു, ചിറയിൻകീഴിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു, ഇരവിപുരം ബാബു ദിവാകരൻ ലീഡ് ചെയ്യുന്നു, ചാത്തന്നൂർ ജയലാൽലീഡ് ചെയ്യുന്നു, തിരുവനന്തപുരം ശിവൻകുട്ടി ലീഡ് ചെയ്യുന്നു, വടകര കെ കെ രമ ലീഡ് ചെയ്യുന്നു, നിലമ്പൂർ പി വി അൻവർ ലീഡ് ചെയ്യുന്നു, വേങ്ങര പി കെ കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നു, കൊല്ലം ബിന്ദുകൃഷ്ണ ലീഡ് ചെയ്യുന്നു, കുണ്ടറ മേഴ്സിക്കുട്ടിയമ്മ ലീഡ് ചെയ്യുന്നു, തൃക്കാക്കരയിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു, കൈപ്പമംഗലം sobhasubin ലീഡ് ചെയ്യുന്നു, ധർമ്മടം പിണറായി വിജയൻ ലീഡ് ചെയ്യുന്നു, മാവേലിക്കര എം എസ് അരുൺകുമാർ ലീഡ് ചെയ്യുന്നു ചവറ ഷിബുബേബിജോൺ ലീഡ് ചെയ്യുന്നു കുന്നത്തുനാട് യുഡിഎഫ് ലീഡ് ചെയ്യുന്നു, ഗുരുവായൂർ യുഡിഎഫ് ലീഡ് ചെയ്യുന്നു കോഴിക്കോട് സൗത്ത് എൽഡിഎഫ് ലീഡ് ചെയ്യുന്നു കണ്ണൂരിൽ സതീശൻ പാച്ചേരി ലീഡ് ചെയ്യുന്നു അഴീക്കോട് കെ വി സുമേഷ് ലീഡ് ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button