Categories: CHANGARAMKULAM

പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കുരുന്നു മക്കൾ

&NewLine;<p>ചങ്ങരംകുളം&colon;പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പന്താവൂർ ഇർശാദ് കാമ്പസിലെ സീ ക്യൂ പ്രീ സ്കൂൾ വിദ്യാർഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു&period;<br>മുഴുവൻ വിദ്യാർഥികൾക്കും മധുരം നൽകി ഉദ്യോഗസ്ഥർ കുരുന്നുകളെ സ്വീകരിച്ചു&period;സ്റ്റേഷനിലെ ലോക്കപ്പ് റൂമും വിവിധ ഉപകരണങ്ങളും കുട്ടികൾക്ക് അടുത്തറിയാൻ ഉദ്യോഗസ്ഥർ അവസരമൊരുക്കിക്കൊടുത്തു&period;<br>കുട്ടികളുടെ സുരക്ഷക്ക് പോലീസ് ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ താത്പര്യപൂർവ്വമാണ് കുട്ടികൾ ശ്രദ്ധിച്ചു കേട്ടത്&period; വിദ്യാർഥി പ്രതിനിധികളായ ഐദിൻ ശാഹുൽ&comma; മുഹമ്മദ് ഹംദാൻ എന്നിവർ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ഷൈൻ സാറിന് ബൊക്കെ നൽകി&period;<br>സബ് ഇൻസ്പെക്ടർ നസിയ എം സാഹിബ് &comma; അസി &colon; സബ് ഇൻസ്പെക്ടർ കെ ഹരി നാരായണൻ&comma; രജിത കെ &comma; കെ വിഷ്ണു പ്രസാദ്&comma; അജിത് ലാൽ എന്നിവരാണ് വിദ്യാർഥികൾക്കൊപ്പം കൂട്ടു കൂടി സന്തോഷങ്ങൾ പകർന്നത്&period;<br>അധ്യാപികമാരായ ഹാജിറ താജുദ്ദീൻ&comma; മുര്‍à´·à´¿à´¦ നിഷ പി ടി&comma; മനാസിറ കെ&comma; റസിയ എം വി &comma; ഹഫ്സ ഹാഫിള എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

5 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

5 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

5 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

10 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

10 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

12 hours ago