Categories: CHANGARAMKULAM

സയൻസും ആർട്ടും കൈകോർത്തു: അസ്സബാഹ് കോളേജിൽ ‘സൈആർട്ട്’26’ അസോസിയേഷൻ ഉദ്ഘാടനം

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon; അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ സയൻസ്&comma; ആർട്സ് അസോസിയേഷനുകളുടെ സംയുക്ത ഉദ്ഘാടനമായ &&num;8216&semi;സൈആർട്ട്’26&&num;8217&semi; പ്രൗഢഗംഭീരമായ ചടങ്ങുകളോടെ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു&period; കോളേജ് പ്രിൻസിപ്പൽ പ്രൊഫ&period; മുഹമ്മദ് കോയ എം&period;എൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പി&period;ജി കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫ&period; ശശിധരൻ ടി&period;എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ മിസ്റ്റർ ഹിഷാം തച്ചണ്ണ മുഖ്യാതിഥിയായിരുന്നു&period; വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും ശാസ്ത്രീയവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി&period; തുടർന്ന് നടന്ന മോട്ടിവേഷണൽ ടോക്ക് വിദ്യാർത്ഥികൾക്ക് പുതിയൊരു ഊർജ്ജമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു&period; അസ്സബാഹ് ട്രസ്റ്റ് പ്രസിഡന്റ് പി&period;പി&period;എം അഷ്‌റഫ്&comma; സെക്രട്ടറി മുഹമ്മദ് ഉണ്ണി ഹാജി എന്നിവർ ആശംസകൾ നേർന്നു&period; വൈസ് പ്രിൻസിപ്പലും ഐ&period;ക്യു&period;എ&period;സി കോർഡിനേറ്ററുമായ ഡോ&period; ബൈജു എം&period;കെ&comma; അക്കാദമിക് കോർഡിനേറ്റർ സുഷമ കെ&comma; യൂണിയൻ അഡ്വൈസർ രാജേഷ് കണ്ണൻ പി&period;വി&comma; കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് സിനാജ്&comma; ജനറൽ സെക്രട്ടറി മുഹമ്മദ് സിനാൻ തുടങ്ങിയവർ സംസാരിച്ചു&period;<br>സയൻസ് അസോസിയേഷൻ സെക്രട്ടറി മജീദ മറിയം സ്വാഗതവും ബി&period;സി&period;എ &amp&semi; സി&period;എസ് അസോസിയേഷൻ സെക്രട്ടറി ജംസീറ ജലീൽ നന്ദിയും പറഞ്ഞു&period; തുടർന്ന് വിദ്യാർത്ഥികളുടെ വിവിധതരം കലാപരിപാടികൾ അരങ്ങേറി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ്…

2 hours ago

GLPS തൃക്കണാപുരം സ്കൂൾ സംഘടിപ്പിക്കുന്ന “വർണമഴ” കളറിംഗ് മത്സരം 2026-ഡിസംബർ 2 ബുധനാഴ്ച രാവിലെ 10 മണിക്ക്

3 ,4 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന…

3 hours ago

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

5 hours ago

ഫെയര്‍നെസ് ക്രീം കിഡ്‌നിയെ ബാധിച്ചു; മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു, സലീം കോടത്തൂരിന് വന്ന അതേ രോഗം സുഹൃത്തിനും

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ…

5 hours ago

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

9 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

9 hours ago