Categories: KERALA

`പോറ്റിയേ കേറ്റിയേ’ ​പാരഡി വിവാദം; എടുത്ത കേസുകൾ പിൻവലിക്കും, കേസ് എടുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം

&NewLine;<p class&equals;"wp-block-paragraph">പോറ്റി പാരഡി വിവാദത്തിൽ നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട്&period; കേസ് എടുക്കേണ്ടതില്ലെന്നു തീരുമാനം&period; ADGP ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി&period; എടുത്ത കേസുകൾ പിൻവലിക്കും&period; തുടർനീക്കങ്ങൾ മരവിപ്പിക്കാനും തീരുമാനം&period; സാമൂഹികമാധ്യമങ്ങളിൽ‌ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും &ZeroWidthSpace;ഗൂ&ZeroWidthSpace;ഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്&period;അതേസമയം &grave;പോറ്റിയേ കേറ്റിയേ’ &ZeroWidthSpace;ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നൽകി&period; പാട്ട് നീക്കണം എന്ന പൊലീസ് നിർദേശത്തിനെതിരെയാണ് വിഡി സതീശൻ്റെ കത്ത്&period; കോടതിയുടെ നിർദ്ദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി&period;പാട്ട് നവമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റ&comma; യുട്യൂബ് കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു&period; പരാതിക്കാരന്റെ മൊഴി സൈബർ പൊലീസ് നാളെ രേഖപ്പെടുത്തുകയും ചെയ്യുമെന്നാണ് വിവരങ്ങൾ&period; അതേസമയം&comma; നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് പാട്ടിന്റെ അണിയറക്കാർ പറയുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോലീസിനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം .ലഹരി കേസിലെ സ്ഥിരം കുറ്റവാളി ചങ്ങരംകുളം സ്വദേശി അജ്മൽ പിടിയിൽ

കുന്നംകുളം: കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടുന്നതിനിടെ പോലീസിനെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ചങ്ങരംകുളം ആലംകോട്…

3 hours ago

ജില്ലയിൽ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് പൂ‌ർത്തിയാക്കാതെ 1.65 ലക്ഷം പേർ

മലപ്പുറം: ജില്ലയിൽ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 1,65,216 പേർ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ല. സെപ്തംബർ 30നകം മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ…

5 hours ago

ചങ്ങരംകുളം ഡി ആർ എസ് നോളജ് സിറ്റിയിൽ ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും സന്ദേശം പകർന്നുകൊണ്ട് ചങ്ങരംകുളം ഡി ആർ എസ് നോളജ് സിറ്റി കോളേജിൽ “കലാശം…

5 hours ago

എംടിഎം കോളേജിന് അഭിമാനനേട്ടം: അസിസ്റ്റന്റ് പ്രൊഫ. സതീഷ് കുമാർ സി.ക്ക് ഡിസൈൻ പേറ്റന്റ്

പൊന്നാനി : വെളിയങ്കോട് എംടിഎം കോളേജിലെ മാനേജ്മെന്റ് സ്റ്റഡീസ് മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ സതീഷ് കുമാർ സി.ക്ക് കേന്ദ്ര സർക്കാരിന്റെ…

5 hours ago

തകർപ്പൻ ഓഫറുകളുടെ കലക്കൻ ഓണവുമായി Japan Square! 🌸🥳

✨ തകർപ്പൻ ഓഫറുകളുടെ കലക്കൻ ഓണവുമായി Japan Square! 🌸🥳കേരളത്തിലെ ഏറ്റവും വലിയ വിലക്കുറവിൽ നിങ്ങളുടെ പ്രിയപ്പെട്ട ഗാഡ്ജറ്റുകൾ സ്വന്തമാക്കൂ!…

15 hours ago

പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂൾ ആർട്സ് ഫെസ്റ്റ് ഏലിസിയം 2026 പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും, ഗവേഷകനും ,റിയാലിറ്റി…

16 hours ago