CHANGARAMKULAM

പോപുലർ ഫ്രണ്ട് ചങ്ങരംകുളത്ത് പ്രതിഷേധം നടത്തി

ചങ്ങരംകുളം പോപുലർ ഫ്രണ്ട് സംസ്ഥാന നേതാവിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇ ഡി നടപടിക്കെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ ചങ്ങരംകുളം കുളത്ത് പ്രതിഷേധ പ്രകടനം നടത്തി.കള്ളപ്പണവും, അനധികൃത സ്വത്തു സാമ്പാദനവും നടത്തിയ ബിജെപി നേതാക്കൾക്കെതിരെ നടപടിയെടുക്കാത്ത സർക്കാർ സംവിധാനമാണ് പോപുലർ ഫ്രണ്ട് നെതിരെ നീങ്ങുന്നത്.ഇതിനു പിന്നിലെ വെക്തമായ രാഷ്ട്രീയം മനസിലാക്കി കൊണ്ട് തന്നെ സംഘടന നിയമപരമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ഇ ഡി യുടെ നീക്കങ്ങളെ ചെറുക്കുമെന്ന്

പ്രതിഷേധക്കാർ പറഞ്ഞു.യൂസഫ് ആമയം,ഷഫീത്തൂർ,സലാം പള്ളിക്കര,മുഹമ്മദ് കോ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button