പോത്തനൂർ പ്രിയദർശിനി ഗ്രന്ഥശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഏർപ്പെടുത്തിയ AP രഞ്ജിത്ത് സ്മാരക അവാർഡ് എക്സ് എംപി ശ്രീ സി. ഹരിദാസിന്
May 24, 2023
പോത്തനൂർ പ്രിയദർശിനി ഗ്രന്ഥശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഏർപ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള AP രഞ്ജിത്ത് സ്മാരക അവാർഡ് എക്സ് എംപി ശ്രീ സി. ഹരിദാസിന് ലഭിച്ചിരിക്കുന്നത്. ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മെയ് 27 ന് വൈകീട്ട് 5 മണിക്ക് പോത്തനൂർ GuPS ൽ വെച്ച് നടക്കുന്ന ക്ലബ്ബിന്റെ സാംസ്കാരിക സമ്മേളനത്തിൽ വെച്ച് ന്യൂന പക്ഷ ക്ഷേമ വകഫ് മന്ത്രി ശ്രീ വി അബ്ദുറഹിമാൻ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് എംപി ശ്രീ ET. മുഹമ്മദ് ബഷീർ അവാർഡ് സമ്മാനിക്കും ആലങ്കോട് ലീലകൃഷ്ണൻ ഗാന രജയിതാവ് എംഡി രാജേന്ദ്രൻ കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം കെ തിരുത്തി എന്നിവർ ചടങ്ങിൽ പങ്കെടുക്കും