EDAPPAL

പൊല്‍പ്പാക്കര ഭഗവതിക്ഷേത്രത്തിലെ കുംഭരണി താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

എടപ്പാൾ: പൊല്‍പ്പാക്കര ഭഗവതിക്ഷേത്രത്തിലെ കുംഭരണി താലപ്പൊലി മഹോത്സവത്തിന് കൊടിയേറി.
ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍
ക്ഷേത്രം മേല്‍ശാന്തി സത്യനാരായണന്‍ എമ്പ്രാന്തിരി കൊടിയേറ്റ് നടത്തി.
ഞായറാഴ്ച പാതിരാകുന്നത്ത് നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്‍റെ കാര്‍മികത്വത്തില്‍ വൈകീട്ട് 6 മണിക്ക് സര്‍പ്പബലി നടക്കും ഫെബ്രുവരി 25 ശനിയാഴ്ചയാണ് കുംഭരണി മഹോത്സവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button