KERALA
പൊലീസ് സ്റ്റേഷനില്‍ പരിഭ്രാന്തി പരത്തി കാട്ടാനകള്‍.
പൊലീസ് സ്റ്റേഷനില്‍ പരിഭ്രാന്തി പരത്തി കാട്ടാനകള്‍. പാലക്കാട് പറമ്പിക്കുളം പോലീസ് സ്റ്റേഷനിലാണ് കാട്ടാനക്കൂട്ടം എത്തിയത്. പിടിയാനയും കുട്ടിയാനയുമാണ് എത്തിയത്
ഇന്നലെ രാത്രി സ്റ്റേഷനില്‍ എത്തിയ കാട്ടാനകള്‍ മുന്‍വശത്തെ ഗ്രില്ല് തകര്‍ത്തു. ആദ്യം വാതിലുകളിലും മറ്റും ഇടിച്ച ആനകള്‍ പിന്നീട് ഗ്രില്ല് തകര്‍ക്കുകയായിരുന്നു.