Categories: MALAPPURAM

പൊലീസ് എത്തിച്ച യുവാവ് ആശുപത്രിമുറി അടിച്ചു തകർത്തു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-35-1024x1024&period;jpg" alt&equals;"" class&equals;"wp-image-44476"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊയിലാണ്ടി∙ പൊലീസ് സ്റ്റേഷനിലെ കമ്പിയഴിയിൽ‌ തലയിടിച്ചു പൊട്ടിച്ച യുവാവിനു ചികിത്സ നൽകുന്നതിനിടെ ആശുപത്രിമുറി അടിച്ചു തകർത്തു&period; യുവാവിനെ കീഴ്പ്പെടുത്തുന്നതിനിടയിൽ പൊലീസുകാരനും ആശുപത്രി ജീവനക്കാർക്കും പരുക്കേറ്റു&period; കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ യുവാവാണ് അതിക്രമം കാണിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&nbsp&semi;കണ്ണൂർ ചാലാട് അരയൻകണ്ടി ഷാജിത്ത് &lpar;46&rpar; എന്നു പേരു പറഞ്ഞ യുവാവു പരസ്പര ബന്ധമില്ലാതെയാണു സംസാരിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു&period; തനിക്കു പണം നൽകാനുള്ളവർ സ്റ്റേഷനു പുറത്തുണ്ടെന്നാണ് ആദ്യം പറഞ്ഞത്&period; പൊലീസുകാർ വിവരം തിരക്കുന്നതിനിടയിൽ യുവാവു സ്റ്റേഷനിലെ ഗ്രിൽസിൽ തലയിടിച്ചു പൊട്ടിച്ചു&period; മുറിവിൽ നിന്നു രക്തം വരാൻ തുടങ്ങിയതോ‌ടെ ചികിത്സയ്ക്കായി പൊലീസ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു&period; ആശുപത്രിയിൽ മുറിവ് പരിശോധിച്ച് മരുന്നുവച്ച് കെട്ടുന്നതിനിടയിലാണു യുവാവു വീണ്ടും അക്രമാസക്തനായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആശുപത്രിമുറിയുടെ ചില്ല് പൊട്ടിച്ച് അതുമായി ജീവനക്കാർക്കു നേരെ തിരിയുകയായിരുന്നു&period; പൊലീസുകാരും ആശുപത്രി ജീവനക്കാരും മറ്റും ചേർന്നാണു കീഴ്പ്പെടുത്തിയത്&period; പിന്നീട് വിലങ്ങ് അണിയിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി&period; മാനസിക നിലയിൽ തകരാറുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു&period; പരുക്കേറ്റ സിവിൽ പൊലീസ് ഓഫിസർ ഗംഗേഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പിലാവ് ആൽത്തറ കൊടമുക്ക് പൂയംകുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പിള്ളിപ്പറമ്പിൽ സജീവിന്റെ ഭാര്യ ആതിരയാണ് മരിച്ചത്. 33 വയസ്സായിരുന്നു.എടപ്പാളിലെ…

4 hours ago

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ…

4 hours ago

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് വിദ്യാർ‍ഥിനിയുടെ കൈ തല്ലിയൊടിച്ചു; അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: അധ്യാപകൻ ചൂരൽകൊണ്ട് ‌അടിച്ചതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടിയ സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കല്ലിങ്ങൽപറമ്പ്…

4 hours ago

വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ;കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലത്തിൽ സർഗമഴയുടെ താളം

എടപ്പാൾ: കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലഭൂമിയിൽ സർഗമഴയുടെ താളം. അക്കിത്തത്തിൻ്റെയും ഇടശ്ശേരിയുടെയും എം ടി യുടെയും സർഗവൈഭവം തൊട്ടറിഞ്ഞും മധുരമാർന്ന ശീലുകളുടെ…

4 hours ago

എടപ്പാൾ കെയർ വില്ലേജ് കുടുംബ സംഗമം സംഘടിപ്പിച്ചു.

എടപ്പാൾ: നിരാലംബ കുടുംബങ്ങളെ നെഞ്ചോട് ചേർത്ത്, പരാശ്രയത്വത്തിൽ നിന്ന്നിരാശ്രയത്വത്തിലേക്ക് കൈ പിടിച്ചുയർത്തുന്ന, സഹോദര്യത്തിന്റെയും, സാന്ത്വനത്തിന്റെയും മഹിത മാതൃക സമൂഹത്തിന് പകർന്ന്…

5 hours ago

പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

മാറഞ്ചേരി: സാന്ത്വന പരിചരണ പുനരി ധിവാസ കേന്ദ്രമായ കോതമംഗലം പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു. മാറഞ്ചേരി ഹോപ്പ്…

5 hours ago