EDAPPALLocal news
പൊറൂക്കര യാസ്പൊ ഗ്രന്ഥശാല ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

എടപ്പാൾ: പൊറൂക്കര യാസ്പൊ ഗ്രന്ഥശാല ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കെ. സുന്ദരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. കെ.വിജയൻ ആമുഖ പ്രസംഗം നടത്തി. മയക്കുമരുന്നിൻ്റെ ദൂഷ്യവശങ്ങളെ ക്കുറിച്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി.പി. പ്രമോദ് ബോധവൽക്കരണ ക്ലാസ് എടുത്തു. സി.വിജയൻ, സൈനുദ്ധീൻ, കെ.കെ.വിജയൻ, സുജിത്ത് എന്നിവർ സംസാരിച്ചു. മുരുകേശൻ സ്വാഗതവും പി.പി. വിജയൻ നന്ദി രേഖപ്പെടുത്തി.
