PONNANI
പൊന്നാനി ഹെഡ് പോസ്റ്റോഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി ഇ.ടി മുഹമ്മദ് ബഷീർ
പൊന്നാനി ഹെഡ് പോസ്റ്റോഫീസിന് പുതിയ കെട്ടിടത്തിന് അനുമതി.പൊന്നാനി ഹെഡ് പോസ്റ്റോഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി ഇ.ടി മുഹമ്മദ് ബഷീർ. പോസ്റ്റൽ ഡയറക്ടറേറ്റ് അനുമതി നൽകി. 4.2 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. നിർമാണം ഉടൻ ആരംഭിക്കുമെന്ന് എംപി അറിയിച്ചു.