PONNANI

പൊന്നാനി ഹാർബറിൽ ഒരാളെ മരിച്ച നിലയിൽ കണ്ടത്തി

പൊന്നാനി :ഹാർബറിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. വലക്കെട്ടിനു മുകളിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസും ശ്വാനസേനയും ഫിംഗർ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button