Categories: PONNANI

പൊന്നാനി ഹാർബറിന് സമീപം പുരാതന ഗുഹ കണ്ടെത്തിയ സംഭവം; പുരാവസ്തു വകുപ്പ് ഖനന നടപടികൾ ആരംഭിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;IMG-20221108-WA0006-1024x1024&period;jpg" alt&equals;"" class&equals;"wp-image-27387"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പൊന്നാനി ഹാർബറിന് സമീപം കാന നിർമാണത്തിനിടെ പുരാതന ഗുഹ കണ്ടെത്തിയ സംഭവത്തിൽ പുരാവസ്തു വകുപ്പ് ഖനന നടപടികൾ ആരംഭിച്ചു&period;<br>കർമ്മ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന്റെ ഭാഗമായി പഴയ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് കെട്ടിടത്തിന്റെ ഭാഗത്ത് അഴുക്ക് ചാൽ നിർമാണത്തിനായി ജെ&period;സി&period;ബി ഉപയോഗിച്ച് കുഴിയെടുതുന്നതിനിടയിലാണ് ചെങ്കല്ലുകൊണ്ട് നിർമിച്ച ആർച്ചും ചെറിയ ഗുഹയും കണ്ടെത്തിയത്&period;പഴയകാല ഇരുനില കെട്ടിടമായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആർച്ചാണ് നിർമിച്ചിരിക്കുന്നത്&period; നിർമാണത്തിന് ഏകദേശം നൂറു വർഷത്തിനടുത്ത് പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം&period;അടിത്തറയിലെ മണ്ണ് പൂർണ്ണമായി നീക്കി ഖനനം നടത്തിയാൽ മാത്രമേ കണ്ടെത്തിയ ആർച്ചിന്റെയും ഗുഹയുടെയും യഥാർത്ഥ വസ്തുത ലഭിക്കൂവെന്നതിനാലാണ് ഖനനം ആരംഭിച്ചത്&period; കോഴിക്കോട് പഴശിരാജ മ്യൂസിയം ഇൻ ചാർജ് ഓഫീസർ കെ&period;കൃഷ്ണരാജിന്റെ മേൽനോട്ടത്തിൽ രണ്ട് ഉദ്യോഗസ്ഥരും ആറ് തൊഴിലാളികളാണ് ഖനനം നടത്തുന്നത്&period;ആദ്യഘട്ടത്തിൽ കസ്റ്റംസ് ഓഫീസ് കെട്ടിടത്തിന്റെ മുൻവശത്ത് വലിയ കുഴിയെടുത്ത് കെട്ടിടത്തിന് താഴെ എത്ര ആർച്ചുകളുണ്ടെന്ന് കണ്ടെത്തും&period; തുടർന്ന് ഒരു ആർച്ചിൽ മാത്രം പൂർണ്ണമായും ഖനനം നടത്തി ഗുഹയായിരുന്നോ&comma; അല്ലെങ്കിൽ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമായിരുന്നോ എന്ന് മനസിലാക്കും&period; രണ്ടാഴ്ചയോളം ഖനന നടപടികൾ നടക്കും&period; തുടർന്ന് ഇവിടെ നിന്നുള്ള കണ്ടെത്തലുകളുടെ റിപ്പോർട്ട് പുരാവസ്തു ഡയറക്ടർക്ക് കൈമാറും&period;പി&period; നന്ദകുമാർ എം&period;എൽ&period;എയുടെ പ്രത്യേക ആവശ്യപ്രകാരമാണ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഖനനം നടത്തുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ പഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് തുടക്കം

എടപ്പാൾ | ഗ്രാമ പഞ്ചായത്തിലെ വളർത്തുമൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് കോലൊളമ്പ് മൃഗാശുപത്രിയിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.…

10 hours ago

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

എടപ്പാൾ | വള്ളത്തോൾ കോളേജിൽ നടന്നുവന്ന മഹാകവി വള്ളത്തോൾ ജയന്തി–അക്കിത്തം ജന്മശതാബ്ദി സാഹിത്യോത്സവത്തിന് സമാപനമായി. വള്ളത്തോൾ ജയന്തി ആഘോഷത്തോടെയാണ് മൂന്ന്…

10 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വെൽഫെയർ പാർട്ടി നൈറ്റ് മാർച്ച് നടത്തി

എടപ്പാൾ | കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ…

10 hours ago

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ്‌ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ : ചേകനൂർ എ.ജെ.ബി സ്കൂളിൽ പ്രൈമറി വിദ്യാർത്ഥികളുടെ സ്കൗട്ട് വിഭാഗമായ ബണ്ണീസ്‌ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു.ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…

12 hours ago

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

എടപ്പാൾ: സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ 56 കിലോ വിഭാഗത്തിൽ തേജ വി.കെ. വെങ്കല മെഡൽ നേടി. ആദ്യ മത്സരത്തിൽത്തന്നെയാണ്…

12 hours ago

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

എടപ്പാൾ: സംസ്ഥാന സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി മേഘ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. തൃശൂരിൽ നടന്ന മത്സരത്തിൽ…

13 hours ago