PONNANI
പൊന്നാനി സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു
പൊന്നാനി: പൊന്നാനി ഐശ്വര്യ തിയ്യറ്ററിനടുത്ത് ഹോട്ടൽ നടത്തിയിരുന്ന പതിയാരത്ത് ഉണ്ണി വാഹന അപകടത്തെ തുടർന്ന് മരണപ്പെട്ടു.
രാവിലെ പാൽ വിതരണത്തിന് പോയ സമയത്ത് ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. തൃശ്ശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശവസംസ്കാരം, പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം വ്യാഴം 12 മണിക്ക്.